സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാര്‍ന്ന പരിശീലനം; ഐബിഎം ക്യു2ഡിയുമായി കൈകോർത്ത് കെഎംസിടി

വിദ്യാർഥികളിലെ നൈപുണ്യവികസനത്തിന് പങ്കാളിത്തം വഴിയൊരുക്കുമെന്നാണ് കെഎംസിടി വിശ്വസിക്കുന്നത്
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത്  ഗുണമേന്മയാര്‍ന്ന പരിശീലനം;  ഐബിഎം ക്യു2ഡിയുമായി കൈകോർത്ത് കെഎംസിടി
Published on

വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാര്‍ന്ന പരിശീലനം ഉറപ്പാക്കാന്‍ കെഎംസിടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജിങ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വടക്കന്‍ കേരളത്തിലെ മുന്‍നിര ക്യാംപസുകളില്‍ ഒന്നായ കെഎംസിടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജിങ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റും പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയായ ഐബിഎം ക്യു2ഡിയുമായി കെഎംസിടി കൈകോര്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഐബിഎം ക്യു2ഡിയുമായി കെഎംസിടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജിങ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത്  ഗുണമേന്മയാര്‍ന്ന പരിശീലനം;  ഐബിഎം ക്യു2ഡിയുമായി കൈകോർത്ത് കെഎംസിടി
കേരളത്തിലെ ക്യുഎസ് ഐ-ഗേജ്‌ ഡയമണ്ട് റേറ്റിംഗ് നേടുന്ന ആദ്യ സ്ഥാപനം; ചരിത്രനേട്ടം സ്വന്തമാക്കി കെഎംസിടി ഡെന്റൽ കോളേജും നാഷണൽ കോളേജ് ഓഫ് ഫാർമസിയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ്, സൈബര്‍ സുരക്ഷ, ഡാറ്റ സയന്‍സ്, ബ്ലോക്ക്‌ചെയിന്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), സംരംഭകത്വം, നവീകരണം തുടങ്ങിയ മേഖലകളില്‍

വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായാധിഷ്ഠിത പരിശീലനം നല്‍കുക എന്നതാണ് സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്. പരിശീലനം വിദ്യാര്‍ത്ഥികളെ ബന്ധപ്പെട്ട മേഖലകളില്‍ വൈദഗ്ധ്യം നേടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത്  ഗുണമേന്മയാര്‍ന്ന പരിശീലനം;  ഐബിഎം ക്യു2ഡിയുമായി കൈകോർത്ത് കെഎംസിടി
‘ഇത് ആശമാരുടെ പോരാട്ടത്തിന്റെ വിജയം; പിണറായിയിൽ നിന്നുണ്ടായത് ഒഴിഞ്ഞുമാറൽ, യുഡിഎഫ് സർക്കാരിൽ പ്രതീക്ഷ’; മനസ് തുറന്ന് എസ് മിനി

പദ്ധതിയിലൂടെ വിദ്യാർഥികളുടെ തൊഴിൽയോഗ്യത വർധിപ്പിക്കാമെന്നും, കരിയർ സാധ്യതകൾ മെച്ചപ്പെടുത്താമെന്നും അതിലൂടെ, വളർന്നുവരുന്ന സാങ്കേതികവിദ്യാ മേഖലകളിൽ മികച്ച തൊഴിൽ അവസരങ്ങൾ നേടാൻ അവരെ സഹായിക്കുമെന്നും സ്ഥാപനം വിലയിരുത്തുന്നു.

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത്  ഗുണമേന്മയാര്‍ന്ന പരിശീലനം;  ഐബിഎം ക്യു2ഡിയുമായി കൈകോർത്ത് കെഎംസിടി
അമേരിക്ക സൃഷ്ടിച്ച പ്രതിസന്ധിയിൽ വലഞ്ഞ് അറബ് ലോകം; വിനോദസഞ്ചാരമേഖല തകർന്നു, വഴിമുട്ടി വികസന പദ്ധതികള്‍, പ്രവാസികള്‍ക്കും ഇരുട്ടടി

English Summary: KMCT, the fastest-growing technology campus in North Kerala, has signed a Memorandum of Understanding (MoU) with IBM with the aim of ensuring specialized training in technology for students.

Madism Digital
madismdigital.com