സച്ചിദാനന്ദൻ

കവി, നിരൂപകൻ, വിവർത്തകൻ, പ്രഭാഷകൻ, കോളമിസ്റ്റ്. നാൽപ്പതിലേറെ പുസ്തകങ്ങളുടെയും നിരവധി വിവർത്തനകൃതികളുടെയും രചയിതാവ്. ഇന്ത്യൻ ലിറ്ററേച്ചർ മാസികയുടെ മുൻ പത്രാധിപർ, സാഹിത്യ അക്കാദമിയുടെ മുൻ സെക്രട്ടറി, കേരള സാഹിത്യ അക്കാദമിയുടെ മുൻ പ്രസിഡന്റ്
Connect:
സച്ചിദാനന്ദൻ
Madism Digital
madismdigital.com